പുപ്പുലികൾ... കൊവിഡിൻ്റെ പശ്ചാത്തലത്തിൽ ഇത്തവണ പുലിക്കളി ഇല്ലെങ്കിലും ഓൺലൈനിൽ പുലിക്കളി അവതരിപ്പിക്കാനാണ് അയ്യന്തോൾ ദേശത്തിൻ്റെ ശ്രമം പുലിക്കളിക്കായി തൃശൂർ കുറിഞ്ഞാക്കൽ തുരുത്തിൽ തയ്യാറെടുക്കുന്ന അയ്യന്തോൾ ദേശം പുലികൾ താളത്തിനൊത്ത് നൃത്തം വക്കുന്നു.