കെ.പി.സി.സി ഓഫീസിൽ നടന്ന പ്രണബ് മുഖർജി അനുസ്മരണചടങ്ങിൽ അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി, എം.എം. ഹസൻ, വി.എസ്. ശിവകുമാർ എം.എൽ.എ, ശരത്ചന്ദ്ര പ്രസാദ് തുടങ്ങിയവർ പുഷ്പാർച്ചന നടത്തുന്നു.