തെളിവെടുപ്പിനായി എൻ.ഐ.എ സംഘം സെക്രട്ടേറിയറ്റിൽ എത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്‌കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്.