1

തിരുവോണ ദിനത്തിലും കർമ്മ നിരതരായ നഗരസഭയുടെ റാപ്പിഡ് റെസ്പോൺസ് ടീമിനൊപ്പെം കോവിഡ് ബാധിതരുടെ മൃതദേഹം സംസ്കരിക്കുന്നതിനായി മേയർ കെ. ശ്രീകുമാർ തൈക്കാട് ശാന്തി കവാടത്തിലെത്തിയപ്പോൾ.