muatti

കുമ്മാട്ടിയും കുട്ടികളും... കൊവിഡിൻ്റെ പശ്ചാത്തലത്തിൽ ഇത്തവണ കുമ്മാട്ടി കളി ഇല്ലെങ്കിലും കുമ്മാട്ടികളിയുടെ സ്മരണകൾ ഉണർത്തി തൃശൂർ തെക്കുമുറി വിഭാഗം അവരുടെ ആസ്ഥാനത്ത് കുമ്മാട്ടി മുഖങ്ങൾ കാഴ്ചക്കായ് ഒരുക്കിയപ്പോൾ.

kaumatti