coocnut

മലയാളിയുടെ നിത്യജീവിതത്തിൽ നിന്ന് മാറ്റി നിറുത്താൻ കഴിയാത്തതാണ് നാളികേരം. കേരം തിങ്ങും കേരളനാട്ടിൽ എന്ന കവിമൊഴി ഇന്ന് ഒരു അലങ്കാരം മാത്രമായി. പാലക്കാട് വലിയങ്ങാടിയിൽ നിന്നുള്ള കാഴ്ച. വീഡിയോ: പി. എസ്. മനോജ്