ജെ.ഇ.ഇ പരീക്ഷ എഴുതുവാൻ കണ്ണമ്മൂല ജോൺ കോക്സ് എഞ്ചിനീയറിംഗ് കോളേജിൽ എത്തിയ വിദ്യാർഥികൾ കൈകളിൽ സാനിട്ടൈസർ പുരട്ടിയതിന് ശേഷം സാമൂഹിക അകലം പാലിച്ച് പരീക്ഷ കേന്ദ്രത്തിലേക്ക് കടക്കുന്നു.