ആനയറ: ഊളൻകുഴി വടക്കേവിളാകത്ത് വീട്ടിൽ ചന്ദ്രൻ സി (61) നിര്യാതനായി. ഭാര്യ : ഗിരിജ. മക്കൾ : അശ്വതി ചന്ദ്രൻ, ആശ ചന്ദ്രൻ. സഞ്ചയനം: തിങ്കൾ രാവിലെ 9ന് .