മണക്കാട് :ചിറമുക്ക് റ്റി സി 49/955 വാറുവിളാകത്തു വീട്ടിൽ പരേതനായ വേലുക്കുട്ടിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി(82) നിര്യാതയായി. മക്കൾ : യശോദ, ഗിരീശൻ, പരേതയായ തങ്കമണി. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ 8.30 മണിക്ക്.