ss

വഞ്ചിയൂർ: കടകംപള്ളി, ആനയറ, ടിസി 76/595 ശ്രീസദനിൽ സുരേന്ദ്രൻ എസ് ( 73) നിര്യാതനായി. മക്കൾ:

ശ്രീസന്ധ്യ ഒ എസ്, ശ്രീവത്സൻ കടകംപള്ളി ( കടകംപള്ളി സഹകരണ ബാങ്ക്) , ശ്രീജിത്ത് എസ് (എൻജിനിയറിംഗ് കോളേജ് ശ്രീകാര്യം).

മരുമക്കൾ: ഹെമിദാസ്, ആർ തുഷാര,അഞ്ജു.