ചെമ്പഴന്തി :കണ്ണങ്കര വീട്ടിൽ കെ.കെ. രാമൻ നായർ (കൊച്ചപ്പൻ,89 ) ചെന്നയിൽ നിര്യാതനായി.
ഭാര്യ: പരേതയായ പാർവതി തങ്കമണി അമ്മ. മക്കൾ: ക്യാപ്റ്റൻ രാജശേഖരൻ, കൃഷ്ണൻ.
മരുമക്കൾ: ബീന, ഗീത.