ss

തിരുവനന്തപുരം: തെക്കേവീട്ടിൽ പി. ജി. തോമസിന്റെ മകൻ ഷിബു തോമസ് (42) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 8 മണിക്ക് പട്ടം പ്ലാമൂട്ടിലുള്ള വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം 12 മണിക്ക് തഴവാ കുറ്റിപുറം സെന്റ്. ജോർജ്ജ് മലങ്കര കാത്തലിക് പള്ളിയിൽ. മാതാവ്: ഏലികുട്ടി തോമസ്. സഹോദരങ്ങൾ: ഷീന സാബു, ജോൺ പി. തോമസ്.