വെഞ്ഞാറമൂട്ടിൽ കൊലചെയ്യപ്പെട്ട ഹക്ക് മുഹമ്മദിന്റെ കലിംഗിൻമുഖത്തെ വസതിയിലെത്തിയ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി. ശിവൻകുട്ടി പിതാവ് സമദിനെ ആശ്വസിപ്പിക്കുന്നു.