വെഞ്ഞാറമൂട്ടിൽ കൊലചെയ്യപ്പെട്ട ഹക്ക് മുഹമ്മദിന്റെ കലിംഗിൻമുഖത്തെ വസതിയിലെത്തിയ സി .ദിവാകരൻ എം.എൽ.എ പിതാവ് സമദിനെ ആശ്വസിപ്പിക്കുന്നു.