ഇന്ന് ലോക നാളികേര ദിനം... കേരം തിങ്ങും കേരളനാട്ടിൽ തെങ്ങുകൾ കുറയുകയാണ്. കോട്ടയം തിരുവാർപ്പ് വെട്ടിക്കാട്ടിൽ മണ്ടപോയി നിൽക്കുന്ന തെങ്ങുകളുടെ കാഴ്ച.