കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെൻറിൻ്റെ ആഭിമുഖ്യത്തിൽ തൃശൂർ ഡി.സി.സി ഓഫീസിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷ ചടങ്ങിൽ ശ്രീനാരായണ ഗുരുദേവൻ്റെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തുന്നു.