ശ്രീ നാരായണ ഗുരുദേവന്റെ 166 മത് ജയന്തി ദിനത്തിൽ ജന്മഗൃഹമായ ചെമ്പഴന്തി വയൽവാരം വീട്ടിലെത്തി പുഷ്പാർച്ചന നടത്തുന്ന മന്ത്രി കടകംപളളി സുരേന്ദ്രൻ.