അക്രമിസംഘം അടിച്ചുതകർത്ത യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ലീനയുടെ മുട്ടത്തറയിലെ വീട് സന്ദർശിച്ച കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനോട് നടന്ന സംഭവത്തെ പറ്റി വിവരിക്കുന്നു.