തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ കൊലപാതത്തിൽ പ്രതിഷേധിച്ച് കല്ലെറിഞ്ഞു തകർത്ത തൊടുപുഴ രാജീവ് ഭവൻ സന്ദർശിക്കാനെത്തിയ പി.ജെ ജോസഫ് ആക്രമിക്കപ്പെട്ട രാജീവ് ഭവന്റെ പശ്ചാത്തലത്തിൽ.