ദാവരുന്നു കുമ്മാട്ടി... ഓണാഘോഷത്തോടനുബന്ധിച്ച് വടക്കുമുറി വിഭാഗം തൃശൂർ പനമുക്കും പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രാങ്കണത്തിൽ സംഘടിപ്പിച്ച കുമ്മാട്ടി കളി.