ഇന്നലെ നഗരത്തിൽ പെയ്ത് മഴയിൽ നനയാതിരിക്കാനായി തലയിൽ കവറും ചൂടി ബൈക്കിൽ യാത്ര ചെയ്യുന്നവർ. പേട്ടയിൽ നിന്നുളള ദൃശ്യം.