jinson-wedding

ഇന്നലെ വിവാഹിതരായ ഇന്ത്യൻ അത്‌ലറ്റിക്സ് താരം ജിൻസൺ ജോൺസണും എം.എസ് ലക്ഷ്മിയും. അർജുന അവാർഡ് ജേതാവും ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവുമായ ജിൻസന്റെ കോഴിക്കോട് ചക്കിട്ടപ്പാറയിലെ വീട്ടിൽ വച്ചായിരുന്നു വിവാഹം.