ന്യൂഡൽഹി : ഒക്ടോബറിൽ ഡെന്മാർക്കിൽ നിശ്ചയിച്ചിരിക്കുന്ന യൂബർ കപ്പ് ടീം ബാഡ്മിന്റൺ ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് സൂപ്പർ താരം പി.വി സിന്ധു പിൻമാറി. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറ്റമെന്ന് താരത്തിന്റെ പിതാവ് അറിയിച്ചു.