പാറശാല: ധനുവച്ചപുരം വിജയ ഭവനിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ: വസന്തകുമാരി (72) നിര്യാതയായി.
മകൾ: ബിന്ദു, ബീന, വിജയകുമാർ.മരുമക്കൾ: അനിൽകുമാർ, സത്യദേവൻ, ഹരിപ്രിയ.
സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്