marriage

തന്റെ ആത്മസുഹൃത്തായ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹനിശ്ചയത്തില്‍ ഓൾ ഇൻ ഓൾ ആയി മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാല്‍. മോഹന്‍ലാലും ഭാര്യ സുചിത്രയും മകന്‍ പ്രണവ് മോഹന്‍ലാലും കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചു നടന്ന ചടങ്ങില്‍ പങ്കെടുത്തു.

marriage

ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകള്‍ ഡോ: അനിഷയും പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്റിന്റെയും സിന്ധുവിന്റെയും മകന്‍ ഡോ.എമില്‍ വിന്‍സന്റും തമ്മിലുള്ള വിവാഹനിശ്ചയം ഇന്നാണ് നടന്നത്.

ഡിസംബറിലാണ് ഇരുവരരുടെയും വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

marriage