പാലക്കാട് കസ്റ്റഡി പീഡനത്തിൽ എസ്.ഐ സുധീഷ് കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപെട്ട് ക്യാമ്പസ് ഫ്രന്റ് സെക്രട്ടേറിയറ്റിനുമുന്നിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായതിനെത്തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നു.