ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ദേശത്തിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പുലിക്കളിക്കായ് പുലിയെ ഒരുക്കുന്നു.