puli

ഓണാഘോഷത്തിൻ്റെ ഭാഗമായി ഇന്ന് നടക്കുന്ന തൃശൂർ അയ്യന്തോൾ ദേശത്തിൻ്റെ പുലിക്കളിക്കായ് പുലിവേഷം കെട്ടുന്ന അച്ചൻ ഷാജി ഗോവിന്ദൻ്റെ ദേഹത്ത് ചായം തേച്ച് ഒരുക്കുന്ന മകൾ പാർവ്വതി.