വെഞ്ഞാറമൂട് കൊലപാതകത്തിന്റെ മറവിൽ സി.പി.എം നടത്തുന്ന അക്രമങ്ങൾക്കെതിരെ തിരുവനന്തപുരം ഡി.സി.സി ആഫീസിന് മുന്നിൽ നടത്തിയ സത്യാഗ്രഹത്തിന്റെ ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ നിർവഹിക്കുന്നു.