guru06

മനസിൽ നിന്നും മറ്റൊന്നല്ലാതെ അവിദ്യയാൽ കല്പിക്കപ്പെടുന്നതാണീ ജഗത്തു മുഴുവൻ. അവിദ്യ വിദ്യകൊണ്ട് ഇല്ലാതായി മറയുന്നു. അപ്പോൾ ജഗത്ത് കേവലം ചിത്രം പോലെ കാണാം.