കൊല്ലം ജില്ലാ ആശുപത്രിയിൽ കൊവിഡ് ട്രീറ്റ്മെന്റ് പ്രകാരം കാറ്റഗറി ബി യിൽ ഉൾപ്പെടുന്ന പ്രായം കൂടിയ രോഗികളായ മതിലിൽ സ്വദേശി കൃഷ്ണൻ 93 വയസ്, പട്ടാഴി സ്വദേശി കമലാക്ഷി 'അമ്മ 90 വയസ്സ് എന്നിവരെ ഡിസ്ചാർജ് ചെയ്തു. വീഡിയോ:ഡി. രാഹുൽ