സുരക്ഷിതമല്ലീയുറക്കം... കോട്ടയം നഗരസഭക്ക് മുന്നിലെ വാക് വെയിൽ യാതൊരുസുരക്ഷയുമില്ലാതെ നിലത്തുകിടന്നുറങ്ങുന്നവർ. നിത്യേന ധാരാളം കാൽനടയാത്രികരാണിതുവഴി പോകുന്നത്.