കൈകൾ ശുദ്ധമാണ്... സി.പി.എം അക്രമത്തിനെതിരെ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി മലപ്പുറം കലക്ടറേറ് പരിസരത്ത് സംഘടിപ്പിച്ച ഉപാവസ സമരത്തിൽ പങ്കെടുക്കാനെത്തിയ പി.കെ കുഞ്ഞാലിക്കുട്ടി എം.പിക്ക് സാനിറ്റൈസർ നൽകുന്ന പ്രവർത്തകൻ.