കൈവിട്ട തേങ്ങ... ജോലി കഴിഞ്ഞു തേങ്ങയും തലയിൽ വെച്ച് നടന്ന് പോകുന്ന സ്ത്രീ. പൂക്കോട്ടൂർ അറവങ്കരയിൽ നിന്നുള്ള കാഴ്ച.