puli

സൂം പുലി... ഓണാഘോഷത്തോടനുബന്ധിച്ച് തൃശൂർ അയ്യന്തോൾ ദേശത്തിൻ്റെ ആഭിമുഖ്യത്തിൽ കൊവിഡിൻ്റെ പശ്ചാത്തലത്തിൽ സൂംമീറ്റ് വഴി അവതരിപ്പിച്ച പുലിക്കളി. ആകെ പതിനേഴ് പുലികൾ മൂന്നിടങ്ങളിലായിട്ടാണ് പുലിക്കളി അവതരിപ്പിച്ചത് അയ്യന്തോൾ ദേശത്തിൻ്റെ ഫേസ്ബുക്ക് വഴി ദൃശ്യങ്ങൾ പുറത്ത് വിട്ടു.

puli