ലേഡി ലീഡർ... തൃശൂർ ചേറൂർ വിൽവട്ടം ക്രൈസ്റ്റ് വില്ല പുവർ ഹോമിലെ അന്തേവാസികൾക്ക് ഓണസദ്യ വിളമ്പി കൊടുക്കുന്ന പത്മജ വേണുഗോപാൽ. അന്തേവാസികൾക്ക് ഓണകോടിയും നൽകി.