ഓലത്താന്നി : വെൺപകൽ ഓലത്താന്നി തേരിവിള പുത്തൻ വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ ബി. ബേബിയമ്മ (84) നിര്യാതയായി.മക്കൾ: പി.രാജേന്ദ്രൻ നായർ , പി ബാലചന്ദ്രൻ നായർ,ബി.ശശികല.
മരുമക്കൾ: ഉഷ ആർ, അനിൽകുമാർ .സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.