ആംസ്റ്റർഡാം : ഇന്ന് നടക്കുന്ന യൂറോപ്യൻ നേഷൻസ് കപ്പിന്റെ ലീഗ് എ മത്സരത്തിൽ ഹോളണ്ട് പോളണ്ടിനെ നേരി‌ടും. മറ്റൊരു മത്സരത്തിൽ ഇറ്റലി ബോസ്നിയ ഹെർസഗോവിനയെ നേരിടും. ലീഗ് ബിയിൽ റൊമേനിയ വടക്കൻ അയർലാൻഡിനെയും നോർവേ ആസ്ട്രിയയെയും നേരിടും. ഇന്ത്യൻ സമയം രാത്രി 12.15 മുതലാണ് മത്സരങ്ങൾ. സോ്ി സിക്സിൽ ലൈവ്.