അറുപത് കിലോയോളം കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. വെങ്ങല്ലൂർ സിഗ്നലിന് സമീപം കാറിൽ കടത്തുകയായിരിന്ന കഞ്ചാവും ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. കരിമണ്ണൂർ സ്വദേശി ഹാരിസിനെ അറസ്റ്റു ചെയ്തു. വീഡിയോ : ബാബു സൂര്യ