മൂന്നാർ പൂപ്പാറയ്ക്ക് സമീപം തോണ്ടിമലയിലാണ് നിലക്കുറുഞ്ഞി പൂത്തുലഞ്ഞത്. 12 വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി ആ പതിവ് തെറ്റിച്ചു പൂത്തുനിറയുകയാണ്. പൂപ്പാറയിൽ നിന്നു ബോഡിമെട്ട് റോഡുവഴി നാല് കിലോമീറ്റർ അകലെ റവന്യൂ അധീനതയിലുള്ള 50 ഏക്കർ മലനിരയിലാണ് നീലക്കുറിഞ്ഞി പൂത്തത്. വീഡിയോ:സത്യൻ അടിമാലി