അമ്പതാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നടിയും മോഡലും എഴുത്തുകാരിയുമായ പദ്‌മലക്ഷ്മി. കഴിഞ്ഞ ദിവസമായിരുന്നു പദ്‌മലക്ഷ്മിയുടെ പിറന്നാൾ. ബിക്കിനിയിൽ കടൽ തീരത്തുനിൽക്കുന്ന ഹോട്ട് ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അമ്പതുകൾ പുതിയ മുപ്പതുകളാണ്, ഞാൻ തുടങ്ങാൻ പോവുന്നേയുള്ളൂ,”- എന്നായിരുന്നു ചിത്രങ്ങൾക്ക് താരം നൽകിയ അടിക്കുറിപ്പ്..
50 is the new 30, feel like I’m just getting started✨ pic.twitter.com/1bBYCxqKgN
— Padma Lakshmi (@PadmaLakshmi) September 1, 2020
പിങ്ക് നിറത്തിലുള്ള ബിക്കിനിയും കൂളിംഗ് ഗ്ലാസുമായി തിരകളിൽ ആടിതിമിർക്കുന്ന ചിത്രങ്ങൾ കണ്ടാൽ പദ്മലക്ഷ്മിക്ക് അമ്പത് വയസായെന്ന് വിശ്വസിക്കുക പ്രയാസം. ചിത്രങ്ങൾക്ക് താഴെ അമ്പതിലേക്ക് കടക്കുന്ന നിരവധിപേർ തങ്ങളുടെ ചിത്രങ്ങൾ കമന്റ് ചെയ്തിട്ടുണ്ട്..
— Padma Lakshmi (@PadmaLakshmi) September 1, 2020
Just a little bit cold 🥶 pic.twitter.com/jrp2Wl4H4T
— Padma Lakshmi (@PadmaLakshmi) September 1, 2020