ഈ ലോകത്ത് ഇരുട്ടിൽ നിന്നും ഭയന്നവന് എങ്ങനെയാണോ പിശാച് പൊന്തിവന്ന് കാണപ്പെടുന്നത് അതുപോലെയാണ് അജ്ഞാനത്തിൽ നിന്നും പ്രപഞ്ചം പൊന്തിവളർന്നു കാണപ്പെടുന്നത്.