പി.എസ്.സി നിയമനത്തിന് എതിരെ കെ.എസ്.യു പ്രവർത്തകർ പാലക്കാട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പോലീസ് ലാത്തി വീശുന്നു.