shamkhummukham


ചാകര കോള് തേടി ... ശക്തമായ തിരമാലകളെ വകഞ്ഞ് മാറ്റി ഉപജീവത്തിനായ് കടലിൽ മീൻ പിടിക്കാൻ പുറപ്പെടുന്ന മത്സ്യ തൊഴിലാളികൾ .തിരുവനന്തപുരം ശംഖുംമുഖത്ത് നിന്നുളള ദൃശ്യം