അശ്വതി: ഭർത്തൃക്ളേശം, പാദരോഗം.
ഭരണി: ഭാഗ്യം, ഐശ്വര്യം.
കാർത്തിക : ദേശബോധം, ധനഗുണം.
രോഹിണി: ഉൾഭയം, രോഗപീഢ.
മകയിരം: കാര്യതടസം, ധനക്ളേശം.
തിരുവാതിര: വിവാഹം, ഔഷധഗുണം.
പുണർതം: വസ്ത്രഗുണം, സഹോദരി വിവാഹം.
പൂയം: ഗൃഹപ്രവേശം, ധനലാഭം.
ആയില്യം: തൊഴിൽഗുണം, ധനനേട്ടം.
മകം: തലവേദന, യാത്രാദുരിതം.
പൂരം: ജനപ്രശംസ, അംഗീകാരം.
ഉത്രം: ഭൂമി ഉടമ്പടി, ധനഗുണം.
അത്തം: ഭർത്തൃകലഹം, ജനപ്രിയത.
ചിത്തിര: ഉളുക്ക്, ആധി.
ചോതി: അംഗീകാരം, സ്ഥാനമാനം.
വിശാഖം: ഭർത്തൃഗുണം, ജനപ്രശംസ.
അനിഴം: അംഗീകാരം, ഭാഗ്യം.
തൃക്കേട്ട: ദാനം, കീർത്തി.
മൂലം: ധനനേട്ടം, ഗൃഹഭരണം.
പൂരാടം: ഗൃഹദുരിതം, മനപ്രയാസം.
ഉത്രാടം: ദേഹദുരിതം, സഹോദര വിരോധം.
തിരുവോണം: വിവാഹം, സൽക്കാരം.
അവിട്ടം: ധനനേട്ടം, വിനോദയാത്ര.
ചതയം: ഭാഗ്യം, ഉന്നതി.
പൂരുരുട്ടാതി: തൊഴിൽനേട്ടം, ധനഗുണം.
ഉത്രട്ടാതി: രോഗഭീതി, ആധി.
രേവതി: രോഗനിരീക്ഷണം, ഉൾഭയം.