വലിയറത്തല: കുന്നുംപാറ ഹരേ കൃഷ്ണയിൽ കെ.കൃഷ്ണൻനായർ (83) നിര്യാതനായി. ഭാര്യ: ലളിതാബായിഅമ്മ. മക്കൾ: ശിവപ്രസാദ്,ഗംഗപ്രസാദ്, ബീന. മരുമക്കൾ: ലക്ഷ്മികല,സുധ,രാജശേഖരൻനായർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.