ss

തിരുവനന്തപുരം: ഇടപ്പഴഞ്ഞി, അക്കരച്ചേരി വീട്, സി.എസ്.എം നഗർ 276 ൽ രത്‌നകുമാർ (59) നിര്യാതനായി. ഭാര്യ: രാധാമണി. മകൻ: രാഹുൽ കൃഷ്ണ. മരുമകൾ: അശ്വതി സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8:30 ന്.