തിരുവനന്തപുരം: തമ്പാനൂർ ബിന്ദു വിഹാർ ടി.സി. 25/493 ൽ വി.ശ്രീധരൻ നായർ (83, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: വിമലാദേവി. മക്കൾ: എസ്.അജിത് നായർ,വി. ബിന്ദു. മരുമക്കൾ: എസ്.സന്ധ്യ, അഡ്വ. എം.സുനിൽ കുമാർ. സഞ്ചയനം: 8ന് രാവിലെ 8ന്.