vallamkali

മൂലം നാളിൽ ആറൻമുളയിൽ നടക്കാറുള്ള ഉതൃട്ടാതി വള്ളംകളി ഉപേക്ഷിച്ചപ്പോൾ ആചാര പ്രകാരം നടത്തിയ ഏക വള്ള ഘോഷയാത്ര പമ്പയാറ്റിലൂടെ ക്ഷേത്രക്കടവിലേക്ക് വരുന്ന ളാക ഇടയാറന്മുള ചുണ്ടൻ.

വീഡിയോ : സന്തോഷ് നിലയ്ക്കൽ