കഴക്കൂട്ടം: ചാക്ക എൻ.എച്ച് ബൈപാസിൽ സുന്ദര വിലാസത്തിൽ (കെ.ഇ.ആർ.എ -210) സുന്ദരേശൻ (88) നിര്യാതനായി. ഭാര്യ:പി.ഓമനകുമാരി മക്കൾ:സിനി സുന്ദരേശ്,ഷീന സുന്ദരേശ്. മരുമക്കൾ: മദനമോഹൻ (വി.എസ്.എസ്.സി), ഷാജു (ഇന്ത്യൻ റെയിൽവേ). മരണാനന്തര ചടങ്ങ്: വ്യാഴാഴ്ച രാവിലെ 8.30ന്.